സഹായം Reading Problems? Click here


സ്ക‌ൂൾ പാർലമെന്റ്2018

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

സ്കൂൾ പാർലെമെന്റ് തിരഞ്ഞെടുപ്പ് 2018 ഒക്ടോബർ 22-ാംതീയതി നടത്തി . സ്കൂൾ ചെയർമാനായി കുമാരി.മെർലിൻ കെ. ഷിബു വൈസ് ചെയർമാനായി മാസ്റ്റർ സെബാസ്റ്റ്യൻ റെജിയും സെക്രട്ടറിയായി കുമാരി അനുജാ എം. ബിജുവും ജോയിന്റ് സെക്രട്ടറിയായി മാസ്റ്റർ ദീപു ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. ഹൈ സ്കൂൾ വീഭാഗത്തിൽ ശ്രീ .ജോഷി ജോസ് ,ശ്രീമതി റിൻസി ലൂക്കോസ് എന്നിവരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീ എബിൻ അലക്സാണ്ടർ ,ശ്രീ എമ്മാനുവേൽ അഗസ്റ്റ്യൻ ശ്രീമതി ഹെൽമ സെബാസ്റ്റ്യൻ ശ്രീമതി അനുമോൾ ആന്റണി എന്നിവരും സ്കൂൾ പാർലമെന്റിന്റെ ചുമതല വഹിക്കുന്നു.

"https://schoolwiki.in/index.php?title=സ്ക‌ൂൾ_പാർലമെന്റ്2018&oldid=642693" എന്ന താളിൽനിന്നു ശേഖരിച്ചത്