വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങൾ, ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ, സ്റ്റേഷനറി, മുതലായവ മിതമായ നിരക്കിൽ സ്കൂൾ സ്റ്റോറിൽ ലഭിക്കുന്നു. ഇളംമനസ്സിനെ വഴിതെറ്റിക്കുന്ന ലഹരിവസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണവസ്തുക്കളും കേവല ലാഭേച്ഛയിൽ വിപണനം ചെയ്യുന്നവരിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റി നിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

"https://schoolwiki.in/index.php?title=സ്കൂൾ_സ്റ്റോർ&oldid=448627" എന്ന താളിൽനിന്ന് ശേഖരിച്ചത്