സ്കൂൾ ബാന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ബാന്റ്

2005 -ൽ ആണ് നെടുവേലി സ്കൂളിൽ ബാന്റ് ട്രൂപ്പ് തുടങ്ങിയത്.സാമ്പത്തിക പരിമിതി ബാന്റ് സംഘത്തിന്റെ വിപുലീകരണത്തിന് തടസ്സമാണെങ്കിലും കുട്ടികളുടെ താൽപര്യമാണ് മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തി നൽകുന്നത്.വിവിധ മത്സരങ്ങളിൽ കുട്ടികൾ സമ്മാനം കരസ്ഥമാക്കി.
സീനിയർ അസിസ്റ്റന്റ് റോബിൻസ് രാജിനാണ് ബാന്റിന്റെ ചുമതല.


"https://schoolwiki.in/index.php?title=സ്കൂൾ_ബാന്റ്&oldid=399859" എന്ന താളിൽനിന്ന് ശേഖരിച്ചത്