സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024
സ്കൂൾ പാർലമെന്റ് ഇലക്ഷനു ഡ്യൂട്ടി ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ
2024 - 25 വർഷത്തെ സ്കൂൽ പാർലമെന്റ് ഇലക്ഷൻ 16-8-2024 ന് സ്കൂളിൽ വെച്ചു നടത്തപ്പെട്ടു.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഇലക്ഷൻ നടന്നത്. ഇലക്ഷനിലൂടെ സകൂൾ ലീഡറിനേയും ഡെപ്പ്യൂട്ടി ലീഡറിനേയും ക്ലാസി ലീഡറിനേയും തിരഞ്ഞെടുക്കപ്പെട്ടു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൂർണ്ണ പങ്കാളിത്തം വഹിച്ചു.