സ്കൂളിൽ പച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ തരത്തിലുള്ള പച്ചക്കറി കളാ ണ് ഈ സ്കൂളി ൽ കൃ ഷി ചെ യ്തു വരു ന്നത്. മു രിങ്ങ, തക്കാ ളി , വെ ണ്ടക്ക, ഇത്തരത്തി ലുള്ള വി വി ധ പച്ചക്കറി കൾ അധ്യാ പകരും കു ട്ടി കളും കൂ ടി നട്ടു നനച്ച് പരി പാ ലി ച്ചു കൊ ണ്ടു വരു ന്നു …. ഈ പച്ചക്കറി കൾ എല്ലാം തന്നെ ഉച്ച ഭക്ഷണത്തിനു വേ ണ്ടി

ഉപയോ ഗി ക്കുന്നു.അധ്യാ പകരുടെ യും കുട്ടി കളുടെ യും ഈ പ്രവർത്തനത്തിന് കാ ർഷി ക വകു പ്പി ൽ നി ന്നും അവാ ർഡു കൾ ലഭി ച്ചി ട്ടു ണ്ട്.