സോഷ്യല സർവ്വീസ് സ്കീം/സ്കൂൾ സോഷ്യൽ സർവീസ്സ്കീം ഉദ്ഘാടനം
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ഘാടനം നടന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. കോൺഫ്ര ഭാരവാഹികളായ അഡ്വ.എസ്.രഘു, എം.ശശിധരൻ നായർ, വേണു ഹരിദാസ്, ഐ. കൃപാകരൻ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്, അധ്യാപിക സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു. ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ പ്രിയാകുമാരി നന്ദിയും പറഞ്ഞു.