സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ അപാരത

ലോക്ക് ഡൗൺ അപാരത


കൊറോണയെ തുരത്തുവാൻ
അകലം പാലിക്കാം
വീടും പരിസരവും ശുചീകരിക്കും
വ്യക്തിശുചിത്വം പാലിക്കും
കൈകൾ മുട്ടുകയില്ല നമ്മൾ
നമസ്തെ എന്ന പദം മാത്രം
മാസ്ക് ധരിക്കും കൊറോണയെ തുരത്തും
സോപ്പു കൊണ്ട് കൈകൾ കഴുകും
വസ്ത്രം നമ്മൾ ശുചിയാക്കും
കൂട്ടംകൂടി നിൽക്കില്ല നാം
വ്യാജവാർത്തകൾ പടർത്തില്ല നാം
തൻ ഗൃഹത്തിൽത്തന്നെ വസിച്ചീടും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുവാലകൊണ്ട് മുഖം മറയ്ക്കും
ഒന്നിച്ചുനിന്നു തോൽപ്പിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
 

നേഹ ജോഷി
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത