സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വ ശീലം കുട്ടികളിൽ
ശുചിത്വ ശീലം കുട്ടികളിൽ
ശുചിത്വ ശീലം കുട്ടികളിൽ എന്ന വിഷയം ആണ് ഞാൻ ഇവിടെ എഴുതുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ശുചിത്വം വളരെ ആവശ്യം ആണ് ആരോഗ്യമുള്ള തലമുറ ഉണ്ടാവ ണമെങ്കിൽ നാം നമ്മുടെ ശരീരം, മനസ്സും, വീടും, പരിസരവും ഒരു പോലെ വിർത്തിയായി സൂക്ഷിക്കണം ശുചിത്വ മില്ലങ്കിൽ നമുക്ക് രോഗം വരും ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം, പോന്നവിലയിക്കുന്ന മണ്ണ് ഇവ ഇന്നു സ്വപ്നങ്ങളിൽ മാത്രം നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് ചെറുപ്പം മുതൽ നമ്മൾ കുട്ടികൾ ശുചിത്വമു ള്ളവാരായിരിക്കണം "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം " എന്നണ് ചൊല്ലുതന്നെ, നാം ദിവസവും രാവിലെയും വൈ കുന്നേരവും കുളിക്കണം നഖമ്മുറിക്കണം വൃത്തിയുള്ള വസ്ത്രം ധരിക്കണം ഭക്ഷണം കഴിക്കുന്നതിനു മുന്പും ശേഷവും കൈ കഴുകണം ഇതൊക്കെ വൈക്തി ശുചിത്വ ത്തിന്റെ ഭാഗമാണ് ഓരോ വൈക്തിയുടെയും വൈക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വത്തെ അടിസ്തശ്നമാക്കിയാണ് അതുകൊണ്ട് തന്നെ നല്ല വെക്തിത്തമുള്ളവരായിരിക്കാൻ നമുക്ക് ഇന്നു തന്നെ തീരുമാനിക്കാം നന്ദി നമസ്കാരം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം