സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ അമ്മ*
പ്രകൃതി നമ്മുടെ അമ്മ
പരിസ്ഥിതി എന്നാ വിഷയത്തെ മുൻനിർത്തി കൊണ്ടാണ് ഈ ലേഖനം ഞാൻ തയാറാകുന്നത്. പരിസ്ഥിതി എന്നതിലുപരി നാം അതിനെ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അതിനെ നമുക്ക് ഇങ്ങനെ വിഷതികരിക്കുവാനായി സാധിക്കും *പ്രകൃതി* - *പ്രകൃതിയാകുന്ന അമ്മ* കവികളും കലാകാരന്മരൈ ഓക്കേ നാം താരതമ്യപ്പെയടുത്തുമ്പോൾ അവർ കൂടുതലായും രചിച്ചിട്ടിലതും എഴുതിയിട്ടുള്ളതും ആയ വിഷയം പ്രകൃതിയാകുന്ന അമ്മയെ ആസ്പതമാക്കിയിട്ടുള്ളതാണ് എന്നത് ഒരു സംശയവും കൂടാതെ പറയുവാനായി സാധിക്കും.ഹരിതമനോഹരമായ നാട്, പ്രകൃതി ഭംഗി പരിസ്ഥിതി ശുചിത്വം ഇവ എല്ലാം കൊണ്ടും മനോഹരം എന്നിങ്ങനെയാണ് ഓരോരുത്തരും പ്രകൃതിയാകുന്ന അമ്മയെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നാലിന്നോ.....? പ്രകൃതിക്ക് പ്രാധാന്യം നൽകാതെ അതിനെ സംരക്ഷിക്കാതെ മുന്നോട്ട് പോകുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത്. "വായുവും വെള്ളവും, വനവും വന്യജീവികളും, സംരക്ഷിക്കാനുള്ള പദ്ധതികൾ എന്തുമാകട്ടെ; സത്യത്തിൽ അവ മനുഷ്യനു സംരക്ഷിക്കുവാൻ ഉള്ളതാണ് " സ്ടവ്റ്റ് ലിറ്റമൈന്റൈ വാക്കുകളാണ് ഈ അവസരത്തിൽ എന്നിലേക് കടന്നുവരുന്നത്. പ്രകൃതിയെ സംരക്ഷികുക ഓരോ മനുഷ്യറ്റേയും ഉത്തരവാദിത്വമാണ് പാലൂട്ടി വളർത്തിയ പെറ്റമ്മയെ പോലെയാണ് നമ്മെ മരണംവരെയും ജീവവായുവും ഭക്ഷണവും നൽകി നമ്മെ സംരക്ഷിക്കുന്ന _പ്രകൃതിയാകുന്ന_ _അമ്മയും_ ജന്മം തന്നെ സ്വന്തം അമ്മയ്ക്ക് നൽകുന്ന സ്നേഹവും കരുതലും സംരക്ഷണവും ജന്മം തന്നില്ലെങ്കിലും നമ്മെ സംരക്ഷിക്കുന്ന പ്രകൃതിയാകുന്ന അമ്മയ്ക്കും നാം നൽകണം പ്രകൃതി അമ്മയാണ് അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതി സംരക്ഷണത്തിറ്റൈ പ്രാധാന്യം ഓർമിപ്പിക്കുന്ന അവസാനമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ *1972* മുതൽ ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത് പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും അതിനുദാഹരണമാണ് ഭൂമിയിലെ ചൂടിറ്റൈ വർ ർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ജൈവവൈവിധ്യം, ശുദ്ധജലക്ഷാമം, പകർച്ചവ്യാധി, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നമൈ എന്നും അലട്ടുന്നു. ഇന്നത്തെ കാലഘട്ടതൈ സംബന്ധിച്ചെടുത്തോളം ഉന്നയികകണ്ട ഒരു ചോദ്യമുണ്ട്....... തടാകങ്ങളുടെ, അരുവികളും, പുഴകളും, തോടുകളും, കുളങ്ങളയുടൈയം ഇന്നത്തെ സ്ഥിതി എന്താണ്.....? കൃത്യമായ കണക്കുകൾ ആരെയും കൈകളിൽ കാണില്ല ഒരുപാട് നഷ്ടങ്ങൾ നേരിട്ടെങ്കിലും മനുഷ്യരായ നാം ഓരോരുത്തരും നഷ്ടങ്ങളുടെ വില എന്താണ് എന്നുള്ളത് മനസ്സിലാകുന്നില്ല. മറ്റുള്ള രാജ്യങ്ങളിൽ നാം താരതമ്യപ്പെടുത്തുമ്പോൾ പ്രകൃതി (പരിസ്ഥിതി) എങ്ങനെ സംരക്ഷിക്കുന്നു എന്ന് നാം കണ്ടു പഠിക്കണം. മുറിച്ചുമാറ്റിയ ഒരു മരത്തിനു പകരം മറ്റൊന്നു നട്ടുപിടിപ്പിക്കാൻ നമുക്ക് കഴിയണം.മലിനീകരിക കരിക്കപ്പെട്ട പുഴകളും നദികളും നിർമലിനീകരിക്കാൻ നമുക്കു കഴിയണം. അങ്ങനെ ഒരു പുത്തൻ പ്രകൃതിയൈ രൂപ പ്പെടുത്തുവാൻ നാം സജ്ജമാക്കണം. പ്രകൃതിയിലുള്ള ജീവജാലങ്ങളെ സ്നേഹിക്കുന്നവർ ഇന്നും നമ്മുടെ കൂട്ടത്തിലുണ്ട്. പക്ഷികളെ മൃഗങ്ങളെ സ്നേഹിക്കുന്നവർ, പുരകളായും മലകളെയും ഇഷ്ടപ്പെടുന്നവർ, വെവ്വേറെ ജീവികളെ ഇഷ്ടപ്പെടുന്നവർ, അങ്ങനെ ഒരുപാട് പേർ..... സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.എന്നാൽ ചില അവസരത്തിൽ ഈ പ്രക്രിയ പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത തരത്തിലാണ് ഓരോ കാര്യങ്ങളും നാം ചെയ്യേണ്ടത്.ഇനിയും നമ്മൾ ഓരോരുത്തരും ഉണർന്നു പ്രവർത്തിച്ചില്ലകിൽ നമുക്കും നമ്മുടെ വരും തലമുറക്കും ബാക്കിനിർത്തുവാൻ നമ്മുടെ കയ്യിൽ ഒന്നും കാണില്ല. ഒന്നോർക്കുക, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ്. പ്രശാന്തമായി പ്രകൃതി ഇളം തലമുറയുടെ വിലപ്പെട്ട സ്വപ്നമാണ് അത് നാമായി ഒരിക്കലും തട്ടിതരിപ്പിക്കരുത്. ഒരു കവിത ഭാഗത്തിലുടൈ ഈ ലേഖനം ഞാൻ ഉപ സംഹരിക്കുകയാണ്. "ഒരു തൈ നടാം നാം നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാം മറയുന്ന മാമര കാടിനെ മയക്കുന്ന പുഴകളെ ഒക്കെ വിളിച്ചു ഉണർത്താം" ഇതാകട്ടെ നമ്മുടെ ഇനിയുള്ള ജീവിതം ലക്ഷ്യം. മരങ്ങളെയും ജീവജാലങ്ങളെയും സ്നേഹികാം. അങ്ങനെ പരിസ്ഥിതിയൈ മനോഹരമാക്കി ഒരു പുത്തൻ പ്രകൃതി നമുക്ക് വാർത്തെടുക്കാം.....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം