സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേ ക്ക്‌

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേ ക്ക്‌


ലക്ഷങ്ങളെ കൊന്നൊടുക്കി,
വീരനായി വാഴും കൊറോനേ.
അഹങ്കരിക്കേണ്ട നീ,
നിന്റെ നാശം ഉടനെയാണ്.
പ്രതിരോധിക്കും ഞങ്ങൾ,
കൈകഴുകും ഞങ്ങൾ,
സാനിറ്ററൈസർ ഉപയോഗിക്കും,
മാസ്ക് ഞങ്ങൾ ധരിക്കും,
അകലം ഞങ്ങൾ പാലിക്കും,
ഒത്തൊരുമയോടെ പ്രവർത്തിക്കും,
മുട്ടുകുത്തിക്കും നിന്നെ...

 

ജിയാ
V C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത