സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുവാനും ശാസ്ത്ര അഭിരുചികൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്രക്ലബ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി., എച്ച്.എസ്., എച്ച്.എ സ്.എസ്. തലത്തിൽ സയൻസ് ക്വിസുകൾ നടത്തുന്നു. സ്കൂൾതല ശാസ്ത്ര, പ്രവർത്തിമേളകൾ നടത്തുന്നു . ഈ മേള കുട്ടികൾക്ക് സയൻസിനോടുള്ള താൽപര്യം വർധിക്കുവാൻ സാധിക്കുന്നു.