സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/രോഗപ്രതിരോധം2

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
                നമ്മുടെ നാട്ടിൽ ഇപ്പോൾ  കൂടുതലായി കാണുന്നതാണ് കൊറോണ രോഗം. ഈ രോഗം പിടിപെടാതിരിക്കാൻ നാം ചില  മുൻകരുതൽ എടുക്കണം. കൊറോണ എന്ന മാരകമായ രോഗം നമ്മെ ഭീതിയിലാക്കിയിരിക്കുകയാണ്. ലക്ഷകണക്കിന് ജനങ്ങൾ ഈ രോഗം മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നു.അതുകൊണ്ട് നാം വളരെയധികം ജാഗ്രതയായിരിക്കണം. കൈകൾ വൃത്തിയായി ഇരുപത് സെക്കന്റ് സോപ്പുപയോഗിച്ച് കഴുകണം.  നമ്മൾ മറ്റുള്ളവരുമായി അധികം സമ്പർക്കം പുലർത്തുകയോ വീടിനു പുറത്തിറങ്ങുകയോ ചെയ്യാതെ ഈ രോഗത്തെ നാം പ്രതിരോധിക്കണം. വർഷങ്ങൾ തോറും നമ്മുക്ക് പല വിതത്തിലുള്ള രോഗങ്ങൾ പിടിപ്പെട്ടുകൊണ്ടിരിക്കുന്നു. ഡങ്കിപ്പനി,ചിക്കൻഗുനിയ,നിപ്പാവൈറസ്സ് എന്നിങ്ങനെയുള്ള മാരകരോഗങ്ങൾ വേട്ടയാടികൊണ്ടിരിക്കുകയാണ്. ഇതിനയൊക്കെ ചെർത്തുനിർത്താൻ വേണ്ടി നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ രോഗങ്ങളെയെല്ലാം നമ്മൾ പ്രതിരോധിക്കുകയും വേണം.
നയന എം.എസ്സ്.
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം