സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കഥ :

Schoolwiki സംരംഭത്തിൽ നിന്ന്
  കഥ   

ഒരിടത്ത്‌ ഒരു വിജനമായ സഥ്‌ലം .അവിടം തരിഷ് ഭൂമിയായി കിടക്കുന്നു.അത്‌ ഒരു ഭയനീയമായ കാഴ്‌ച്ച യാണ്‌.ഒരു പചപ്പ് ഇല്ലാതെ മരുഭൂമിയായി കിടക്കുന്നു. അങ്ങനെയിരിക്കെ ഒരു കുട്ടം അൾക്കാർ ആ സ്ഥലം വാങ്ങി ക്കാൻ തീരുമാനിച്ചു .അങ്ങനെ ആ കുട്ടത്തിൽ ഒരാൾ ആ സഥലം വാങ്ങി . അയാൾ ആ സഥലം ഒന്നു കാണാൻ വീണ്ടും വന്നു . ആ സഥ്‌ലം കൂടുതൽ ദയനീയമായി .അതു കൊണ്ട് അയാൾ തന്റെ കുറച്ചു കൂട്ടുകാർക്ക്‌ ഒപ്പം നിന്ന്‌ ആ സഥ്‌ലം വളരെ മികച്ച രീതിയിൽ മാറ്റി മറിച്ചു. ആ സഥ്‌ലം ഇപ്പോൾ അയാൾക്ക്‌ അ സഥ്‌ലം വിറ്റയാൾ കാണണം അയാൾ ഒന്നു അതിശയിക്കും. ആ സഥ്‌ലം ഇപ്പം വളരെ മികച്ച രീതിയിൽ നിൽക്കുന്നു. അങ്ങനെ അയാൾ അയാൾ അവിടെ ഒരു നല്ല വീട് നിർമ്മിച്ചു. അങ്ങനെ അയാളും അയാളുടെ ഭാര്യയും മകളും അയാളും അവിടെ താമസിക്കാൻ എത്തി. അയാളും അയാളുടെ ഭാര്യയും മകളും കൂടി അവിടെ ഒരുപാട്‌ വലുതും കുഞ്ഞുമായ പലതരം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു.അങ്ങനെ അവർ അവിടെ സുഖമായി ജീവിച്ചു. അപ്പോൾ അയാളുടെ അയൽവാസിയായ കൃഷ്ണൻ തന്റെ വീട് സാജൻ എന്നയാൾക്ക്‌ വാടകയ്ക്ക് നൽകി അങ്ങനെ സാജനും ഭാര്യയും മകളും അവിടെ താമസിക്കാൻ തുടങ്ങി .അയാളുടെ മകൾ നിത്യം അസുഖം മൂലം അവശയായിരുന്നു. സാജൻ അയാളുടെ അയൽവാസിയായ ആ വിജനമായ സഥ്‌ലം വിർത്തിയാക്കിയ സാം എന്നയാളുടെ അടുത്ത്‌ ഒരു ഉച്ചയ്ക്ക് സാജൻ എത്തി . എന്നിട്ട്‌ അവൻ അവരുടെ അവരുടെ ചിട്ടകളെക്കുറിച്ച്‌ അവൻ ചില കാര്യങ്ങൾ അറിഞ്ഞാൽ നല്ലത് എന്ന്‌ അവൻ പറഞ്ഞു. അപ്പോൾ സാം തന്റെ ചിട്ടകളെക്കുറിച്ച്‌ വിവരിച്ചു .അത് ഇങ്ങനെ യായിരുന്നു നമ്മൾ കടയിൽ നിന്ന് ചച്ചക്കറികൾ അങ്ങനെ വാങ്ങിക്കാറില്ല . കഴിവതും നമ്മൾ വീട്ടിൽ വിളയുന്ന പച്ചക്കറികൾ തന്നെയാണ്‌ ഉപയോഗിക്കുന്നത് . ചിലപ്പോൾ മാത്രമാണ്‌ നമ്മൾ കടയിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നത്.എന്നാൽ നമ്മൾ കടയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ നാലു തവണ ഉപ്പുവെള്ളത്തിൽ കഴുകിയതിന് ശേഷം മാത്രം അത് ഉപയോഗിക്കും . ഇത് ഒക്കെ തന്നെയാണ്‌ നമ്മുടെ ചിട്ടകളും, ശീലങ്ങളും.ഇത് ആണ് സാം സാജന് നൽകിയ മറുപടി. അങ്ങനെ സാജൻ തന്റെ വീട്ടിൽ എത്തി. എന്നിട്ട് സാജനും,ഭാര്യയും,മകളും സാം പറഞ്ഞത് പോലെ ജീവിച്ചു .അയാളുടെ മകളുടെ അസുഖം മാറി .അവർ സുഖമായി ജീവിച്ചു. പ്രകൃതി ദൈവത്തിന്റെ വരദാനമാണ്.

റോഷ്‌ണ രാജ്‌
8 B1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ