സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/വനദേവത

Schoolwiki സംരംഭത്തിൽ നിന്ന്
വനദേവത

ഒരു വീട്ടിൽ രണ്ട് സഹോദരിമാർ താമസിക്കുകയായിരുന്നു . ഒരു ദിവസം അവർ കാട്ടി ലൂടെ നടന്നു പോവുകയായിരുന്നു അവർ നടന്ന് നടന്ന് ക്ഷീണിച്ചതിനാൽ ഒരു മരച്ചുവട്ടിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ എഴുന്നേറ്റ് പുറപ്പെട്ടു . നടക്കും വഴിയിൽ ഒരു മരച്ചുവട്ടിൽ നിന്ന് ഒരു തിളക്കം അവർ കണ്ടു അത് എടുക്കാൻ വേണ്ടി മരച്ചുവട്ടിൻ അരികിൽ ചേന്നു നോക്കി യപോൽ അവർ കണ്ട ഒരു സ്വർണ്ണ നിറമുള്ള ഒരു ചെറിയ വടിയായിരുന്നു .അതിൽ നിന്ന് ഒരു വനദേവദ പുറത്തു വന്നു .ആ ദേവത മുന്നിൽ വന്നു പറഞ്ഞു നിങ്ങളുടെ പേര് എന്ത് . അവർ പറഞ്ഞു റിയ ഇവളുടെ പേര് ലിയ ആ ദേവത പറഞ്ഞു ഞാൻ ഒരു സ്വർണ്ണനിറമുള്ള വടി തരാം അത് നിങ്ങൾ എന്ത് വിചാരിച്ചലും സാധിക്കും ആ സ്വർണ്ണവടി എടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു സിംഹം അവരുടെ മുന്നിൽ ചാടി വന്നു അവർ രണ്ടു പേരും പേടിച്ച് വിറച്ചു ഓടാൻ തുടങ്ങി അവരുടെ കൈയിൽ സ്വർണ്ണ നിറമുള്ള വടികൊണ്ട് അവർ ദേവത യേ വിളിച്ചു. അവർ പറഞ്ഞു ഈ സിംഹത്തിൻ മുൻപിൽ നിന്ന് രക്ഷിക്കണം. ദേവത പറഞ്ഞു ആ വടികൊണ്ട് സിംഹത്തിൻ മുന്നിൽ കൊണ്ട് വെച്ചാൽ മതി അവർ അതു പോലെ ചെയ് തു സിംഹം ആ വടി കണ്ട് തിരികെ കാട്ടിലേക്ക് ഓടി പോയി. അവർ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിപ്പോയി....

വൈശാലി
VII C സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ