സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിങ് സംഘടന

വര്ഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഗൈഡിങ് യൂണിറ്റുകളാണ് എവിടെ പ്രവർത്തിച്ചു വരുന്നത് .കുട്ടികളിൽ രാജ്യസ്നേഹം സേവനസന്നദ്ധത ,പരസ്നേഹം എന്നിവ വളർത്താനും അവരെ രാജ്യത്തിനും സമൂഹത്തിനും വേണ്ടപെട്ടവരായിമാറ്റാൻ ഈസംഘടന സഹായിക്കുന്നു.അധ്യാപകരായ അൽഫോൻസാ ജാൻസി നവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെയുള്ള പ്രവർത്തങ്ങൾ നടക്കുന്നത് .ജില്ലാ തലത്തിലെ ഇവിടത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാരുണ് .എല്ലാ വർഷവും നിരവധി കുട്ടികൾ രാഷ്ട്രപതി പുരസ്കാരം കരസ്ഥമാക്കാറുണ്ട്.ഈ വിദ്യാലയത്തിലെ ശ്രീമതി ലീമ മികച്ച പ്രവർത്തതിനുള്ള പുരസ്കാരം നേടുകയുണ്ടായി
ഗൈഡിങ്98 കുട്ടികൾ ഉണ്ട്. 20 കുട്ടികൾ രാഷ്‌ട്രപതി പരീക്ഷയും 26 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷയും 15 കുട്ടികൾ തൃതീയ സോപാൻ പരീകഷയും പാസായി 24 പ്രഥമ സോപാൻ പരീകഷയും പാസായി.

ഗൈഡിങ് പ്രവർത്തങ്ങൾ

ദിനാചരങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ ബോധവൽക്കരണപരിപാടികൾ സന്നദ്ധത പ്രവർത്തങ്ങൾ

ചിത്രങ്ങൾ