സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/ഒരു ലോക് ഡൌൺ ശുചിത്വം

ഒരു ലോക് ഡൌൺ ശുചിത്വം

പാലിക്കാം നമുക്ക് പാലിക്കാം
ശുചിത്വ ശീലങ്ങൾ പാലിക്കാം
പാരിൻ നാമയ്ക്കൊന്നായ് ചേർന്ന്
ശുചിത്വ ശീലങ്ങൾ പാലിക്കാം

ഇനിയൊരു വ്യാധി നമുക്ക് വേണ്ട
ഇനിയൊരു ആധിയും നമുക്ക് വേണ്ട
പാലിക്കാം നമുക്ക് പാലിക്കാം
ശുചിത്വ ശീലങ്ങൾ പാലിക്കാം

വ്യാധികൾ എല്ലാം വന്നു ചേർന്ന്
നാമെല്ലാരും ലൈക്‌ഡോൺ ആയി
നല്ലൊരു ശീലം പാലിച്ചാൽ
പടുത്തുയർത്താം നല്ലൊരു ലോകം
പാലിക്കാം നമുക്ക് പാലിക്കാം
ശുചിത്വങ്ങൾ പാലിക്കാം
 

ക്രിസ്റ്റീൻ ജോയൽ ഷെറി
6D സെൻറ് ജോസഫ് എച്ച്.എസ്.എസ് ,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത