സെപ്റ്റംബർ14 ദേശീ യ ഹിന്ദി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അധ്യാപിക സിസ്റ്റർ ജോളി ജോസഫ് കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, വായനാ മത്സരം തുടങ്ങിയവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.