സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/*ജൈവവൈവിധ്യ ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്

മനോഹരമായൊരു ജൈവവൈവിധ്യ ഉദ്യാനം സ്കൂളിന് സ്വന്തമായുണ്ട്. വിവിധ തരത്തിലുള്ള പൂക്കളും പച്ചക്കറികളും ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്.