സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/ശുചിത്വദിനം

Schoolwiki സംരംഭത്തിൽ നിന്ന്
Cleaning
School ground വൃത്തിയാക്കുന്നു.
ശുചീകരണം

ശുചിത്വദിനം പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് , ശുചത്വവിദ്യാലയം എന്റെ സ്വപ്നം എന്നീ സന്ദേശങ്ങളുമായി സ്കൂളിലെ RED CROSS, GUIDING, ENVIRONMENTAL CLUB, HEALTH CLUB എന്നിവയുടെ നേതൃത്വത്തിൽ ശുചിത്വദിനം ആചരിച്ചു. പ്ലാസ്റ്റിക് വിമുക്ത പ്രതിജ്ഞയെടുക്കുകയും മാസത്തിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാൻ ഈ ക്ലബുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.