സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റം

കൊറോണ എന്ന മഹാമാരി
പ്രതിരോധിക്കാം നമുക്ക്
കൂട്ടം കൂടി നടക്കാതെ
അകന്നു നിന്നു പോരാടാം
ഇടയ്‌ക്കിടയ്ക് കൈ കഴുകാം.
ശുചിത്വമെന്നും പാലിക്കാം
ഒറ്റക്കെട്ടായി പോരാടാം
 

ആദിദേവ് എം. വി
2.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത