സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ  ക്ലബ്ബുകളുടെയും  ഉദ്ഘാടനം സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഉണ്ണികൃഷ്ണൻ കീച്ചേരി നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.