സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / കലാമേള.

Schoolwiki സംരംഭത്തിൽ നിന്ന്
കലാമേള


കലാമേള
കലാമേള
കലാമേള


 കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാനുള്ള അവസരമായി ഈ വർഷത്തെ സ്കൂൾ കലാമേള മാറി. മേഘ മനോജിനെ കലാതിലകമായും അതുലിനെ കലാ പ്രതിഭയായും തിരഞ്ഞെടുത്തു.