സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:/home/smghs/Downloads/17014-maths1.jpeg
Maths Club
പ്രമാണം:/home/smghs/Downloads/17014-maths2.jpeg
Maths Club 1

ആര്യാഭട്ട ദിനചാരണം

വെസ്റ്റ്‌ ഹിൽ: സെന്റ് മൈക്കിൾസ് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഗണിതശാസ്ത്രത്തിന്റെ പിതാവായ ആര്യഭട്ടനെ സ്മരിച്ച് സംഘടിപ്പിച്ച "ആര്യഭട്ട ദിനം" ജൂൺ 27 നു നടത്തി.പുരാതന ഭാരതത്തിലെ മികച്ച ഗണിത ശാസ്ത്രജ്ഞനായ ആര്യാഭട്ടയെ പറ്റി കുട്ടികൾ സംസാരിച്ചു. ഗണിതത്തെ പറ്റിയുള്ള കൗതുകകരമായ വസ്തുതകൾ പങ്കുവയ്ക്കുകയും ഗണിത ഗാനം ആലപിക്കുകയും ചെയ്തു. ആര്യാഭട്ടയുമായി ബന്ധപ്പെടുത്തി ചാർട്ട് മത്സരവും നടത്തി. UP, HS വിഭാഗത്തിലെ ഗണിതശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ആണ് ദിനചാരണം നടത്തിയത്.