സെന്റ് മേരീസ് യു പി എസ് തരിയോട്/കബ്ബ് & ബുൾ ബുൾ
കുട്ടികളുടെ വ്യക്തിത്വവികാസത്തിനും സ്വഭാവരൂപികരണത്തിനും സമൂഹനന്മക്കും വേണ്ടി പ്രവർത്തിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എൽ പി വിഭാഗത്തിൽ കബ്ബ്, ബുൾ ബൾ യു പി വിഭാഗത്തിൽ സകൗട്ട് ആൻറ് ഗൈഡ്സും പ്രവർത്തിക്കുന്നു.