സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളം മീഡിയം ഒന്നു മുതൽ അ‍ഞ്ചുവരെ ക്ലാസ്സുകളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അ‍ഞ്ചാം ക്ലാസ്സിൽ തന്നെ രണ്ടു വർഷം പഠിക്കേണ്ടത് ഉണ്ടായിരുന്നു.രണ്ടാം വർഷമാണ് സ്കൂളിൽ ഇംഗ്ളീഷ് പഠനം ആരംഭിക്കുന്നത്.ആദ്യ വർഷം 400 ഒാളം കുട്ടികളാണ് സ്കൂളിൽ പഠനം ആരംഭിച്ചത്.ചുരുങ്ങിയ കാലയളവിൽ തന്നെ അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വളരെയധികം പുരോഗതിയുണ്ടായി.സംഗീതം,ചിത്രരചന മറ്റു കലാവാസനകൾ എന്നിവയ്ക്ക് നല്കപ്പെട്ട പ്രചോദനവും പരിശീലനവും സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ശ്രീമതി ജെയ്സി ഒ.ആർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക.35 അധ്യാപകരാണ് ഇവിടെ വിദ്യ പകർന്നു കൊടുക്കാനായി യത്നിക്കുന്നത്.വി