സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നന്മകൾ മാത്രം ചെയ്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മകൾ മാത്രം ചെയ്തീടാം      

ലോകമാകെ ഭീതി പടർത്തി
എത്തിയല്ലോ കൊറോണേ
നീ ഏവരേയും പേടിപ്പിച്ച്
ജീവനെടുക്കുന്ന കൊറോണ

ജാഗ്രതയോടെ നേരിടും നിന്നെ
അകലം പാലിച്ചു നടന്നീടും
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
കോവിഡേ നിന്നെ തുരത്തീടും

അറിവുളള മലയാളികൾ ഞങ്ങൾ നിയമങ്ങൾ പാലിച്ചീടും
ആരോഗ്യ പ്രവർത്തകർ ആശ്വാസങ്ങൾ തുടരും
നിയമപാലകർ കരുതലിനായ്

ഒത്തൊരുമിച്ച് പ്രവിർത്തിക്കാം
നന്മകൾ മാത്രം ചെയ്തീടാം
മഹാമാരിയെ തുരത്തീടാം
ലോകത്തെ രക്ഷിച്ചീടാം


സഫ പർവീൻ
5 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത