സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ സുന്ദരനാട്...

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരനാട് ...


സുന്ദരമായൊരു നമ്മുടെ നാട്
മലകൾ നിറഞ്ഞൊരു സുന്ദരനാട്
പച്ച പുതച്ചൊരു നല്ലൊരു നാട്
മാലിന്യത്താൽ നിറയ്ക്കരുതേ
നമ്മൾ തന്നെ സൂക്ഷിച്ചാലേ
നമ്മുടെ നാട് നന്നാകൂ
ശുചിത്വ ശീലം പാലിച്ചെന്നും
നമ്മുടെ നാടിനെ സംരക്ഷിക്കാം.

 

ബിനീഷ് ബിജു
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത