സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പൂന്തേനുണ്ണാം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തേനുണ്ണാം


        
പോരു പോരു പൂമ്പാറ്റേ
ഞങ്ങടെ വീട്ടിൽ പോന്നോളു
ചെടികൾ പലതരം ഉണ്ടല്ലൊ
പൂവുകൾ പലതരം ഉണ്ടല്ലൊ

പൂന്തേനുണ്ണാം വയറുനിറയ്ക്കാം
സുന്ദരിയായി പാറി നടക്കാം
കൂട്ടിനു ഞാനുംവന്നീടാം
കൂടെ കളിക്കാൻ വന്നീടാം.

 

ക്രിസ്റ്റി ബിനു
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത