സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

നമ്മൾ അതിജീവിക്കും


കൈ ശുദ്ധിയായി കഴുകീടാം
പുറത്തിറങ്ങൽ ഒഴിവാക്കാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും മറച്ചിടാം


കൂട്ടം കൂടൽ ഒഴിവാക്കാം
മാസ്ക് ധരിച്ച് നടന്നീടാം
ശുദ്ധിയായി നടന്നീടാം
വീട്ടിൽ തന്നെ ഇരുന്നിടാം
കൊറോണയെ തുരത്തീടാൻ
ഇതിലും നല്ല വഴിയില്ല.
നമ്മൾ അതിജീവിക്കും കൊറോണയെ....
 

ബിസ്മി റഷീദ്
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത