സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൂട്ടരേ ഉണർന്നീടാം.....

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടരേ ഉണർന്നീടാം.....


 കൂട്ടരേ ഉണർന്നീടാം.....
നമ്മുടെനാടിനായ് ഒരുങ്ങീടാം..
 നമ്മളെകാക്കാനൊരുങ്ങീടാം..
കൈകൾ കഴുകി ഒരുങ്ങീടാം..
 അകലം പാലിച്ചോരുങ്ങീടാം...
 വീടിനകത്തു ഇരുന്നീടാം...
കോവിഡ് നെതിരെ പൊരുതിടാം..
ഇന്ത്യക്കായ് കരുതീടാം..
നമ്മൾക്കങ്ങനെ ജയ്ച്ചീടാം...

 

ഹെനോക്ക് മാത്യൂ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത