സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ ഇത്തിരിക്കുഞ്ഞൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞൻ കൊറോണ

ഇത്തിരിക്കുഞ്ഞനായിട്ടും നീ

ഞങ്ങളെയെല്ലാം പേടിപ്പിച്ചിടുന്നു

ഞങ്ങടെ ജീവിതം മാറ്റി മറിച്ചു നീ

ഞങ്ങളെ വീടിനുള്ളിലാക്കി

നന്നായി കൈകൾ കഴുകാൻ പഠിച്ചു

മാസ്ക് ധരിക്കാനും പഠിച്ചു ഞങ്ങൾ

ഇനിയെന്ത് ഞങ്ങൾ ചെയ്തിടേണം

സമയമായില്ലേ മടങ്ങീടുവാൻ

പ്രാർഥിച്ചു കാത്തിരിക്കുന്നു

ഞങ്ങൾ

വേഗം മടങ്ങുക ഇത്തിരിക്കുഞ്ഞാ

അനുഷ് A.P
3 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത