സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
27036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27036
ബാച്ച്1
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അലീന അബ്രഹാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഏലിയാസ് കെ ജോസഫ്
അവസാനം തിരുത്തിയത്
29-10-202527036


അംഗങ്ങൾ

NAME ADM NO
AAVANI KRISHNA 10794
ABHINAV MADHU 10803
ACHSA AJEESH 10836
ADHIRA RAHIM 10820
ADONE SHIBU 10807
AFRIN SUBAIR 10821
ALFRIYA BIJU 10792
AMIT VIKAS BIJU 10795
ANANYA SHAJI 11081
ARYANANDHA K.R 11100
AVANI RAJU 10788
AYAN SUBAIR 10822
BINET THOMAS 11041
DEVAGITH SIJU 10786
DEVIKA A.G 11099
FATHIMA NASRIN 10939
HELGA MARIYAM JOBY 10946
IRENE SARA SHIJU 11197
JEREEK IBY 10784
JIPSA BENNY 10783
JOEL GEORGE SANTU 11110
JOHNS JOY C 10841
KIRANBASIL G. SALUMON 10835
MEENAKSHY SAJI 10800
MUHAMMED AMIR SHA P N 10826
NAVANEETH P.J 10782
REJA HANNA 10824
SAHEER EBRAHIM 10900
SANA FATHIMA 10828
SHANA NASRIN A.A 10819

അവധിക്കാലക്യാമ്പ്

അവധിക്കാല ക്യാമ്പ് 2025 മെയ് മാസം ഇരുപത്താറാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മാണി വരെ നടത്തപ്പെട്ടു.കെ ഡെൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ പ്രോമോ വീഡിയോകൾ തയ്യാറാക്കി .കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു.

റീൽ മത്സരം

2025 ഒക്ടോബർ മാസം 14 ന് റീൽ തയ്യാറാക്കി.

https://youtube.com/shorts/rGEsPCcWJpI?si=BRKqW15h5bKcHmeL

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഫെയ്സ് 2

2025 ഒക്ടോബർ മാസം 29 ന് രാവിലെ 10 മണിമുതൽ വൈകുന്നേരം 3 30 വരെ പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എക്സ്റ്റേണൽ ആർ. പി ആയി ശ്രീമതി ജെറിൻ ജേക്കബ് കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്‌ക്രാച്ച് പ്രോഗ്രാമിംഗ്, ഓപ്പൺ ടൂൺസ് അനിമേഷൻ എന്നിവയും പഠിപ്പിച്ചു. കുട്ടികൾക്ക് വളരെ രസകരമായിരുന്നു.