സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/അതിജീവനമോ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനമോ

അതിജീവനത്തിന്റെ നൂൽപ്പാലമിന്നു നാം
കയറിക്കേറി നടന്നീടുന്നു.
പ്രളയവും ഓഖിയും നിപ്പയുമെല്ലാം
നാമൊന്നായി നിന്ന് തുരത്തീടുന്നു
ഈ മഹാമാരിയാം കൊറോണയെയും
നാമൊന്നായി നിന്ന് തുരത്തീടുന്നു
അതിജീവനത്തിനുത്തമ മാതൃക
ഇന്ന് നമ്മുടെ കേരളം
ദൈവത്തിന്റെ സ്വന്തം നാടായ കേരളം
ഒന്നായി നിന്ന് ഒരുമിച്ച് നിന്ന് പൊരുതി
കൊറോണയെ നാം അതിജീവിക്കും.
 

ജോസ്‍മി ജോയി
5 സി സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത