ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സൗകര്യങ്ങൾ/ടോയ്ലറ്റ് കോംപ്ലക്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനു വേണ്ടി കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി തന്നെ ആധുനിക രീതിയിലുള്ളതും വൃത്തിയുള്ളതുമായ ടോയ്ലറ്റ് സൗകര്യം ലഭ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേവ്വേറെ കെട്ടിടങ്ങളിൽ ആയിട്ടാണ് ബാത്റൂം നിർമ്മിച്ചിരിക്കുന്നത്