സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2025-26/PTA ജനറൽ ബോഡി

PTA ജനറൽ ബോഡി യോഗം
കൂടത്തായി സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷകർതൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ജനറൽ ബോഡി യോഗം 2025 ജൂലൈ നാലാം തീയതി വെള്ളിയാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പുതിയ പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടത്തി. 2025 -26 അധ്യയന വർഷത്തിലെ പുതിയ PTA പ്രസിഡണ്ടായി സത്താർ പുറായലിനെ തിരഞ്ഞെടുത്തു.

