സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
ആരോഗ്യം പരിരക്ഷിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ജലജന്യ രോഗങ്ങളെ കുറിച്ച് പ്രോജക്ട് തയ്യാറാക്കി. മഴക്കാല രോഗങ്ങൾ, വേനകാല രോഗങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. സ്കൂളിൽ എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്കായി തയ്യാറാക്കുന്നു. എല്ലാ ബുധനാഴ്ചകളിലും അയൺ ഗുളികകൾ കൊടുത്തുവരുന്നു. ദേശീയ വിര നിർമ്മാജന ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും വിര ഗുളിക നൽകി.