സെന്റ് മാർഗരറ്റ്സ് എൽ.പി.എസ്.കാഞ്ഞിരകോട്/ പരിസ്ഥിതി ക്ലബ്ബ്
പ്രവർത്തനങ്ങൾ:
പരിസ്ഥിതി നിരീക്ഷണ കുറിപ്പ് തയ്യാറാക്കൽ, പ്രകൃതി പ്രതിഭാസങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കൽ , വീഡിയോ പ്രദർശനം, പോസ്റ്റർ നിർമാണം, പ്രസംഗം, ദിനാചരണം, ജൈവവൈവിധ്യ പാർക്ക് , പൂന്തോട്ട നിർമ്മാണം.