സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/വൃത്തിയും ശുചിയും ഉള്ള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയും ശുചിയും ഉള്ള നാട്

ശുചിത്വം എന്നാൽ വൃത്തിയും ശുചിയും ഉള്ള നാട്. വൃത്തിയും വെടിപ്പുമുള്ള ഒരു പ്രദേശത്തു ജീവിക്കുക എന്നത് വലിയ ഒരു ഭാഗ്യം തന്നെ ആണ്. പ്രതെകിച് ഈ കൊറോണ കാലത്ത് ശുചിത്വം എന്നത് വളരെ വേണ്ടപെട്ട പടിയാണ് ശു ചിത്വം ഉള്ള ഒരു നാടിൽ ജീവിക്കുക എന്നതാണ് ആഗ്രഹിക്കുന്നതു. വൃത്തിയുള്ള നാടിൽ പ്രേവേശകുക എന്നത് ഒരു പ്രാണികും കൊതുകിനും സാധികില്ല. വൃത്തിയും വെടിപ്പും ഉള്ള ഒരു സമൂഹം എന്നു കേൾക്കാൻ നിങ്ങൾക്കും ഉണ്ടാകുമല്ലോ ആഗ്രഹം. ഒരു കുടുംബം വൃത്തിയുള്ള പരിസ്ഥിതി വാർത്ത എടുക്കുമ്പോൾ ഈ സമൂഹം, നാട്, രാജ്യം തന്നെ നന്നായിരിക്കും. അങ്ങനെ ആകുമ്പോൾ ഈ ലോകം ഒരു പൂന്തോട്ടം ആകും. ആ പൂന്തോട്ടത്തിൽ കുഞ്ഞുപൂമ്പാറ്റയായി നമുക്കും പാറി നടക്കാം. ഈ ശുചിത്വം എന്നു പറയുന്നത് കുറെ നല്ല ശീലങ്ങൾ നമുക്ക് അനുസരിക്കാൻ ഉണ്ട്. തീർച്ചയായും ഈ കൊറോണ കാലത്ത് നമുക്ക് നമ്മുടെ രോഗപ്രതിരോദശേഷി വർധിപ്പിക്കാൻ ശുചിത്വം സഹായിക്കും. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക. അങ്ങനെ നമുക്ക് നമ്മുടെ ജീവിതം തന്നെ രക്ഷപ്പെട്ടുതാം. ഈ കൊറോണ കാലം നമുക്ക് വീട്ടിൽ ഇരിക്കാം. "Stay home, stay safe "

സാന്ദ്ര
7 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം