സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രിയപ്പെട്ട കൂട്ടുകാരേ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രിയപ്പെട്ട കൂട്ടുകാരേ

പ്രിയപ്പെട്ട കൂട്ടുകാരേ നാം ഇന്ന് ലോക്ഡൗണിലാണല്ലോ എല്ലാവരും അവരവരുടെ വീട്ടിൽ തന്നെയായിരിക്കും അല്ലേ? ഞാനും എന്റെ വീട്ടിൽ തന്നെയാണ്. ഈ സമയത്ത്കൊറോണയുമായി ബന്ധപ്പെട്ട് ഞാൻ വായിച്ച ചിലവിവരങ്ങൾനിങ്ങളുമായി പങ്കുവയ്ക്കാൻആഗ്രഹിക്കുന്നു.ശ്രദ്ധയോടെവായിക്കുമല്ലോ . കൂട്ടുകാരേ കൊറോണ എന്ന വാക്ക് നിങ്ങൾ കേട്ട് കാണുമല്ലോ അല്ലേ. ഇത് ഒരു ലാറ്റിൻ പദമാണ് ഇതിന്റെ അർത്ഥംകിരീടംഎന്നതാണ്.ഇത്ആദ്യമായിപൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് അതിനു ശേഷമാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് കൊറോണ വ്യാപിച്ചത് .2019 ഡിസംബർ മാസംഅവസാനത്തോടെയാണ് ഈരോഗംകണ്ടെത്തിയത് ലോകാരോഗ്യസംഘടനയാണ് ഈ രോഗത്തിന് കൊ വിസ്19എന്നപേര്നൽകിയത്. കൊറോണ വൈറസ് ഡിസീസ് 2019 എന്നതാണ് കൊ വിഡ് 19 എന്നതിന്റെ പൂർണ രൂപം .ഇത് ഒരു പകർച്ചവ്യാധിയാണ്. ഈ വൈറസ്ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള അരോഗ്യം വകുപ്പ് ഏർപ്പെടുത്തിയ ക്യാംപയ്ൻ ആണ് ബ്രേക്ക് ദ ചെയിൻ ഇടയ്ക്കിടെ കൈകൾ സോപ്പു പയോഗിച്ച് കൈകൾ കഴുകണം. ഭയമല്ല വേണ്ടത് നമുക്ക് വീട്ടിലിരിക്കാം അകലം പാലിക്കാം. ജാഗ്രതയോടിരിക്കാം ശുഭപ്രതീക്ഷയോടെ ആൻസി

ആൻസി
2 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം