സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/അപ്പുവിനായ് ഒരു വാഴപ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിനായ് ഒരു വാഴപ്പഴം

എത്ര സുന്ദരമീ വാഴപ്പഴം
എത്ര രുചി ഈ കായ്ക്ക്
എത്ര മധുരമീ കായ്ക്ക്
എത്ര സുന്ദരമീ വാഴപ്പഴം
മധുരംത കുമീ കായ്
എത്ര മധുരമീ കായ്ക്ക്
വാഴയിൽ നിന്നുണ്ടായ കായ്
മധുരം തൂകുമീ കായ്
അർദ്ധ ചന്ദ്ര ആകൃതിയിൽ
മധുരംതു കൂമി കായ്
സുന്ദര മനോഹരിയായ് നിന്നു
ആ കായ് ചിരിക്കുന്നു
പ്രകൃതി കനിഞ്ഞു
നൽകി വാഴയെ
എത്ര സുന്ദരമീ വാഴ
വാഴപ്പഴത്തെ തന്ന സുന്ദരി
സസ്യതത്തെ സന്തോഷിപ്പിച്ച മനോഹരി
സുന്ദരി നല്ല സുന്ദരി
എത്ര മനോഹരിയായ് നിൽക്കുന്നു
ഞാൻ കണ്ട് വിസ്മയിച്ചു
ചിരിയും കളിയും കൊണ്ട് സന്തോഷിപ്പിച്ച സുന്ദരി
മഴയെ കാത്തു നിന്നു മടുത്തു
ഒരിറ്റ് വെള്ളം താ
ഞാൻ നിനക്കായ് നൽകാം ഒരു കുല പഴം
മധുര മുള്ള വാഴപ്പഴം
മഴയെ കാത്തു നിന്ന
ആ സസ്യത്തിന്
മഴയെ കിട്ടിയതുകൊണ്ട് സന്തോഷിച്ചു
അപ്പുവിന് ഒരു നല്ല വാഴപ്പഴം
അപ്പൂ ഇതിൽ നിന്ന് കുറച്ചെടുത്തു വറ്റലുണ്ടാക്കി കഴിച്ചു കെള്ളു
നല്ല രുചിയുണ്ടാകും അതിന്
വാഴെ തെ അപ്പുവിനോടായി അരുളി
നന്ദി വാഴയെ നിനക്ക്
എനിക്കീ മധുരമുള്ള പഴം തന്നതിന്
ഞാൻ ഇതിൽ വറ്റലുണ്ടാക്കാനായ്
എൻ അമ്മയോടായ് പറയാം
ഈ വാഴപ്പഴം കനിഞ്ഞു നൽകിയ പ്രകൃതിക്കായ് നന്ദി ചെല്ലാം

അൽ മാമേരി എൻ എസ്
4 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത