സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/അനുഭവത്തിലെ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവത്തിലെ പാഠം

വ്യക്തി ശുചിത്വം അമ്മേ എനിക്ക് വിശക്കുന്നു മോള് പോയി കൈ കഴുകി വരൂ. ചിന്നു തത്ത കൈ കഴുകാതെ ആപ്പിൾ എടുത്തു കഴിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചിന്നു തത്തക്ക് വയറുവേദനയും ഛർദിയും തുടങ്ങി. അപ്പോഴേ പഞ്ഞില്ലേ മോളെ കൈ കഴുകാതെ കഴിക്കരുതെന്ന്. അവസാനം അവളെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇഞ്ചക്ഷനും എടുക്കേണ്ടി വന്നു. അതിനു ശേഷം അവൾ കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ടില്ല. മാത്രമല്ല അവൾ തന്റെ കൂട്ടുകാരെയും പറഞ്ഞു പഠിപ്പിച്ചു. ഇതിൽ നിന്നും വ്യക്തി ശുചിത്വത്തിന്റെ പ്രാദാന്യം എത്ര എന്ന് manasilakkam. നമുക്ക് ഒരുമിച്ചു കൈ കഴുകാം കൊറോണയെ അതിജീവിക്കാം

അലീന ലാൽ. R. J
3 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ