സെന്റ് ത്രേസിയാസ് എൽ. പി. എസ് തൂങ്ങാംപാറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

 വൃത്തിയായി നടക്കാം നമുക്ക്
അസുഖങ്ങൾ അകറ്റീടം
വൃത്തിയായി വയ്ക്കാം നമുക്ക്
നമ്മുടെ പരിസരമൊക്കെയും
          അകറ്റാം കൊതുകിനെ
          അകറ്റാം രോഗത്തെ
           നമ്മൾ ശുചിത്വം പാലിക്കാൻ
         വലിച്ചെറിയാതിരിക്കണം
      മാലിന്യങ്ങളൊക്കെയും
വ്യക്തി ശുചിത്വ മതാണത്രേ
സർവ ശുചിത്വ കാരണം
  

മിഥുൻകൃഷ്ണ
5A സെന്റ് ത്രേസിയാസ് എൽ. പി. എസ് തൂങ്ങാംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത