സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ താല്പര്യം ഉണർത്താനും നിലനിർത്താനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചുവരുന്നു .സ്കൂൾ അദ്ധ്യായനവർഷാരംഭം മുതൽ ഗണിത ക്വിസ്, ഗണിത കളികൾ ,നമ്പർ ചാർട്ടുകൾ ,ഗണിതശാസ്ത്രജ്ഞരെക്കുറിച്ചുള്ള ജീവചരിത്ര കുറിപ്പുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ശ്രീമതി . ശീതൾ സണ്ണിയുടെയും ശ്രീമതി ജീതു ജോർജിന്റെയും നേതൃത്വത്തിൽ സജീവമായി നടത്തിവരുന്നു.