സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ *കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണ*      


പോരാടുവാ നേരമായി‌‌ന്നു കുട്ടരേ പ്രതിരോധ മാർഗ്ഗ-
ത്തിലൂടെ..
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം.

ഒഴിവാക്കിടാ० സ്നേഹസ
ന്ദർശന०
നമുകൊഴിവാക്കിടാ० ഹ-
സ്തദാന० അൽപകാല०
നാം അഷന്നിരുന്നാലു०
പരിഭവിക്കേണ്ട പിണങ്ങി-
ടേണ്ട പരിഹാസരൂപണ
കരുതലില്ലാതെ നടക്കുന്ന
സോദരേ കേട്ടു കൊൾക
നിങ്ങൾ തകർക്കുന്നതൊ-
രു ജിവനല്ല ഒരു ജനതയെ-
ത്തന്നെയല്ലേ?

അരോഗ്യരക്ഷയ്ക്കു നൽ-
കു० നിർദ്ദേശങ്ങൾ പാലി-
ച്ചിടാ० മടിക്കാതെ.
ആശ്വാസമേകുന്ന ശുഭവാ-
ർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാ०

ജാഗ്രതയോടെ ശുചിത്വ-
ബോധത്തോടെമുന്നേറി-
ടാ०. ഭയക്കാതെ ശ്രദ്ധ-
യോടീ നാളുകൾ സമർപ്പി-
ക്കാം. ഈ ലോക നന്മയ്-
ക്കു വേണ്ടി......
              

 

-മനു മോഹൻ എം
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത