സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ (പകൃതി സഠരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
(പകൃതി സംരക്ഷണം      

നാളെയുടെ ച(കങ്ങൾ ഉരുളുന്തോറും
വ(ജങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ലാ
ഹേ പടുവൃക്ഷമേ നീയില്ല.......
കാലത്തിൻെറ കുത്തൊഴുക്കിലും
പതറാത്ത നിൻ സ് മൃതികൾ
മൃത‍ൃുവിൻെറ ചിതയിലേക്കെറിയും
ഇന്നലെ്ലങ്കിൽ നാളെ......
നീ നിൻെറ പച്ചിലയും,ചില്ലയും
നീട്ടി നിസ്സഹായതയുടെ കയ്പു നീരിക്കെയാണ്
എങ്കിൽ ഒാർക്ക സ്വയമേ തീർത്ത
വറ ചട്ടിയിൽ താനെ എരിയുന്ന മനുഷൃൻ

ജോസ്മീ ആൻറണി
9c സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത