മനുഷ്യ നാശം
അമ്മയാകുന്ന പ്രകൃതിയെ
നശിപ്പികൂ മനുഷ്യർ
പ്രകൃതിമനോഹാരിത
കുറയുന്നു നാളുകൾ
ദുഷ് പ്രവൃത്തികൾചെയ്ത്
മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു
മരങ്ങൾ വെടി
നശിപ്പിക്കുന്നു
കാടുകളും മലകളും
നിരത്തുന്നു
പുഴകളും നിർച്ചലുകളും
ജലം ഇല്ലാതാകുന്നു
എത്ര സുന്ദരമായിരുന്നു
ഈ ഭുമി
പുഞ്ചിരി വിതറുന്ന പൂക്കളും
കരകവിഞ്ഞൊഴുകുന പുഴകളും
മധുരമായി പടുന്ന കിളികളും
ജലം, വായു, മണ്ണ്
ഇവയെല്ലാം
നശിപ്പിക്കുന്നു
പ്രകൃതിയോട് മനുഷ്യർ ചെയുന്ന ക്രൂരത്തകൾ
അവനു തന്നെ വിനയായി മാറുന്നു