സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി      


പ്രകൃതി ഭൂമിയെ നിന്നുടെ മടിത്തട്ടിൽ നോവ് അറിഞ്ഞിട്ടും
എന്തേ നിശബ്ദം ഉയർത്തുന്നില്ല
പ്രളയം ആയും പല ദുരന്തമായും
നിൻ കോപത്തെ ജ്വലിച്ചു
എന്തേ നീ ശബ്ദം ഉയർത്തുന്നില്ല
എന്തേ നീ മൂകയായി ഇരിക്കുന്നു
മരങ്ങൾ നശിപ്പിച്ച് കോൺഗ്രീറ്റ്
കെട്ടിടങ്ങൾ ഉണ്ടാക്കുന്നവരുടെ
കൈകൾ എന്തേ നീ തകർക്കുന്ന ഇല്ല
പാവങ്ങളുടെ നിലവിളി നീ
 കേൾക്കുന്നില്ലേ
എന്തേ നീ ഇതിനു മുൻപിൽ പ്രതികരിക്കുന്നില്ല
എല്ലാറ്റിനും മുൻപിൽ കരുത്താർജ്ജി കണം
എല്ലാറ്റിനും മുൻപേ ശബ്ദമായി പ്രതികരിക്കണം



 

അലീന ബിനോ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത