സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പോരാട്ടം ചേർന്നു നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം ചേർന്നു നിൽക്കാം      


മാമലനാട്ടിൽ ഓളം തല്ലുന്ന
പുഞ്ചിരി ഒന്ന് അങ്ങു നീങ്ങാൻ
വന്നു കേറിയ കൊറോണ
ഇന്നു നാം നീങ്ങി ഒന്നായി വളരാം

കാലൻ വാഴുന്ന ചുടല പറമ്പിൽ
കാത്തിരിക്കുന്ന കൊറോണ
ജാതിയില്ല മതവും ഇല്ലാതെ
പൗരത്വം ഇല്ലാത്ത കൊറോണ
കറുത്ത ചിറകും ശവത്തിൽ
മണവും പേറി വരുന്ന ഒരു കൊറോണ
വേരോടെ പിഴുതെറിയും
ഈ മണ്ണിൽ നിന്നും നിന്നെ

 

അനു ബിനോ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത