സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/സ്കൂൾ പച്ചക്കറി തോട്ടം
സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൃഷി ശീലിക്കുന്നതിന് സ്കൂളിൽ പച്ചക്കറി കൃഷി നടപ്പിലാക്കി വരുന്നു.എല്ലാ വർഷവും 15 സെന്റിൽ കുറയാത്ത സ്ഥലത്ത് പച്ചക്കറികൾ കൃഷിചെയ്യുന്നു. ഓരോ വർഷവും പച്ചക്കറിവിത്തുകളും,തൈകളും കുട്ടികൾക്കു നലകി കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂളിന്റെ മുമ്പിലുള്ള സ്ഥലം ഒരുക്കലും മറ്റുള്ള ജോലികളും ചെയ്യുന്നു. വിളവെടുപ്പ് സമയത്ത് എല്ലാവരും ചേർന്ന് ആഘോഷമായാണ് വിളവെടുപ്പ് നടത്തുന്നത്. സ്കൂളിലെ ആവശ്യങ്ങൾക്കും മറ്റും പരമാവധി സ്കൂളിൽ കൃഷിചെയ്യുന്ന പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കാറുള്ളത്.ജൈവ കൃഷിയാണ് പരമാവധി പ്രോത്സാഹിപ്പിക്കുന്നത്
ചിത്രശാല
-
പച്ചക്കറി കൃഷി തോട്ടം
-
പച്ചക്കറി കൃഷി തോട്ടം
-
പച്ചക്കറി കൃഷി തോട്ടം ഒരുക്കൽ
-
പച്ചക്കറി കൃഷി തോട്ടം ഒരുക്കൽ
-
പച്ചക്കറി കൃഷി തോട്ടം
-
പച്ചക്കറി കൃഷി തോട്ടം
-
പച്ചക്കറി കൃഷി തോട്ടം
-
പച്ചക്കറി കൃഷി വിളവെടുപ്പ്
-
പച്ചക്കറി കൃഷി വിളവെടുപ്പ്