സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രൊ. ബിനു പി ചാക്കൊ.

Schoolwiki സംരംഭത്തിൽ നിന്ന്

പ്രൊ. ബിനു പി ചാക്കൊ.

ഈ സ്ക‍ൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ചാക്കോ മാസ്റ്ററ‍ുടെ മകൻ ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയ‍ും, ഇപ്പോൾ പ്രൊഫസറായി ഇരിങ്ങാലക്ക‍ുട കോളേജിൽ ജോലി ചെയ്യ‍ുന്ന‍ു.കമ്പ്യൂട്ടർ സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് പിഎച്ച്ഡി നേടിയ ബിനു ചാക്കോ സ്ക‍ൂളിന്റെ ഒരു അഭിമാനമാണ്.